First priority will be to look after first-class cricketers, says Sourav Ganguly
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരുടെ ഉന്നമനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സൗരവ് ഗാംഗുലി ഇന്ന് വ്യക്തമാക്കി. മുന്‍പ് ഇക്കാര്യം സുപ്രിം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണകാര്യ സമിതിയെ അറിയിച്ചിരുന്നു.